Welcome to Pixelpost

ഫുഡ്കോർട്ടുകൾ വഴി

പരസ്യം ചെയ്യു

മികച്ച നേട്ടങ്ങൾ സ്വന്തമാക്കൂ...

Built for marketers and founders, Pixel Post gets your brand seen indoors , where it matters most.

PixelPost Locations

ഫൂഡ്കോർട്ടുകൾ വഴി പരസ്യം ചെയ്താലുള്ള ഗുണങ്ങൾ

whatsapp image 2025 07 17 at 9.19.26 pm (3)

ബിസിനസ്സ് വളർച്ചാസാധ്യത

മറ്റ് റീട്ടെയിൽ സ്ഥാപനങ്ങളെക്കാൾ
കൂടുതൽ സമയം ജനങ്ങൾ ചിലവഴിക്കുന്ന ഇടമാണ് ഫൂഡ് കോർട്ടുകൾ.
ശരാശരി 30 മിനിറ്റോളം. ഇതിനിടയിൽ സ്ക്രീനിലെ പരസ്യങ്ങൾ
കാണുന്നതിനും പരസ്പരം ചർച്ച ചെയ്യുന്നതിനുമുള്ള സാധ്യത
ഏറെയാണ്.

whatsapp image 2025 07 17 at 9.19.26 pm (2)

സന്ദർശകർ

മുതിർന്നവരും കുടുംബങ്ങളും യുവപ്രൊഫഷണലുകളും വലിയ അളവിൽ സന്ദർശിക്കുന്ന ഇടമാണ് ഫൂഡ്കോർട്ടുകൾ. ഇതുവഴി താങ്കളുടെ സ്ഥാപനത്തിന്റെ ഓഫറുകളും പ്രൊമോഷനുകളും Target ഗ്രൂപ്പിലേക്ക് എളുപ്പമെത്തുന്നു.
whatsapp image 2025 07 17 at 9.19.26 pm (1)

4K TV സ്ക്രീനുകൾ

നിങ്ങളുടെ ഓഫറുകളും പ്രൊമോഷനുകളും ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ ഞങ്ങളുടെ 4K സ്ക്രീനുകളിൽ പ്രദർശിപ്പിക്കാൻ സാധിക്കും.
untitled design 2025 07 18t204109.102

പരസ്യച്ചിലവ്

അച്ചടിമാധ്യമങ്ങളിലെ പരസ്യസേവനങ്ങളെക്കാൾ 90 ശതമാനം കുറഞ്ഞ ചിലവ്.
untitled design 2025 07 18t204747.225

പ്രദർശനസൗകര്യം

നിങ്ങളുടെ ഇഷ്ടാനുസരണം പരസ്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റാൻ സാധിക്കും. ഉദാഹരണം:- ഓരോ ദിവസവും ഓരോ ഓഫറുകൾ.
untitled design 2025 07 18t204735.244

Design Support

നിങ്ങൾക്ക് പരസ്യം ഡിസൈൻ ചെയ്യാൻ support ആവശ്യമെങ്കിൽ ഞങ്ങൾ തയ്യാറാണ്.